ചേർപ്പ് : 11.04.2025 തിയതി 20.30 മണിക്ക് പെരുമ്പിള്ളിശ്ശേരിയിലുള്ള ബസ്സ് സ്റ്റോപ്പിൽ വെച്ച് സമീപത്ത് ഇരുന്നിരുന്ന ചൊവ്വൂർ സ്വദേശിയായ വൈക്കപ്പടി വീട്ടിൽ ഭാസ്കരൻ 81 വയസ് എന്നയാളെ അസഭ്യം പറഞ്ഞ് എന്താണ് ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചതിനെയും അടുത്തിരുന്ന് പുകവലിക്കുന്നതും ഭാസ്കരൻ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താലാണ് ഭാസാരനെ തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പിടിച്ചു തള്ളി താഴെയിട്ട് നിലത്ത് കിടന്നിരുന്ന തോർത്ത് കൊണ്ട് കഴുത്തിൽ വരിഞ്ഞു മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് ഭാസ്കരന്റെ പരാതിയിൽ ചേർപ്പ് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലാണ് ഭാസ്കരനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ചൊവ്വൂർ സ്വദേശിയായ ചെരുവിൽ വീട്ടിൽ സാജൻ 53 വയസ് എന്നയാളെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ രണ്ടുപേരും വീടുകളിൽ നിന്നും പിണങ്ങി കട വരാന്തകളിലും മറ്റും കിടക്കുന്ന ആളുകളാണ്. സംഭവത്തിൽ പരിക്കേറ്റ ഭാസ്ക്കരൻ തൃശ്ശൂർ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്. സി, സബ് ഇൻസ്പെക്ടർ ഷാജു. എം.എസ്, സിവിൽ പോലീസ് ഓഫീസർ പ്രദീപ് എന്നിവർ ചേർന്നാണ് സാജനെ പെരുമ്പിള്ളിശ്ശേരിയിൽ നിന്ന് പിടികൂടിയത്. സാജനെ ഇന്ന് ബസ് സ്റ്റോപ്പിലിരുന്ന് പുകവലിക്കുന്നത് ചോദ്യം ചെയ്ത വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്
ചേർപ്പ് : 11.04.2025 തിയതി 20.30 മണിക്ക് പെരുമ്പിള്ളിശ്ശേരിയിലുള്ള ബസ്സ് സ്റ്റോപ്പിൽ വെച്ച് സമീപത്ത് ഇരുന്നിരുന്ന ചൊവ്വൂർ സ്വദേശിയായ വൈക്കപ്പടി വീട്ടിൽ ഭാസ്കരൻ 81 വയസ് എന്നയാളെ അസഭ്യം പറഞ്ഞ് എന്താണ് ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചതിനെയും അടുത്തിരുന്ന് പുകവലിക്കുന്നതും ഭാസ്കരൻ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താലാണ് ഭാസാരനെ തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പിടിച്ചു തള്ളി താഴെയിട്ട് നിലത്ത് കിടന്നിരുന്ന തോർത്ത് കൊണ്ട് കഴുത്തിൽ വരിഞ്ഞു മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് ഭാസ്കരന്റെ പരാതിയിൽ ചേർപ്പ് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലാണ് ഭാസ്കരനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ചൊവ്വൂർ സ്വദേശിയായ ചെരുവിൽ വീട്ടിൽ സാജൻ 53 വയസ് എന്നയാളെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ രണ്ടുപേരും വീടുകളിൽ നിന്നും പിണങ്ങി കട വരാന്തകളിലും മറ്റും കിടക്കുന്ന ആളുകളാണ്. സംഭവത്തിൽ പരിക്കേറ്റ ഭാസ്ക്കരൻ തൃശ്ശൂർ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്. സി, സബ് ഇൻസ്പെക്ടർ ഷാജു. എം.എസ്, സിവിൽ പോലീസ് ഓഫീസർ പ്രദീപ് എന്നിവർ ചേർന്നാണ് സാജനെ ഇന്ന് കോടതിയിൽ ഹാജരാക്കും.