CPI(M) പുത്തൻചിറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന സംഗമം സംഘടിപ്പിച്ചു. CPM ജില്ലാ കമ്മിറ്റി അംഗം ടി.ശശിധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി വി.കെ റാഫി സ്വാഗതം പറഞ്ഞു. CPM ഏരിയാ സെക്രട്ടറി TK സന്തോഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ധനുഷ് കുമാർ c , MM നൗഷാദ് ,VN രാജേഷ് സഹകരണ ബാങ്ക് പ്രസിഡണ്ട് TK ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വൈഷ്ണവ് കെ ജയന് അനുമോദനം നൽകി.
ബഹുജന സംഗമം സംഘടിപ്പിച്ചു
