ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ, ജില്ലാ പ്രഭാരി ശ്രീ വി ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ സംഘടനാ നിർദ്ദേശം നൽകി.ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു.ജില്ല ജന സെക്രട്ടറി അഡ്വ കെ ആർ ഹരി, ജില്ലാ സെക്രട്ടറി എൻ ആർ റോഷൻ, ജില്ലാ വൈസ് പ്രസിഡണ്ട് കവിത ബിജു, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം,ആളൂർ മണ്ഡലം പ്രസിഡണ്ട് പി എസ് സുഭീഷ്, ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്,വിപിൻ പാറമേക്കാട്ടിൽ, രാജേഷ് എ വി എന്നിവർ സംസാരിച്ചു.
ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം-ബൂത്ത് ഇൻചാർജ്ജ്/ ബൂത്ത് പ്രസിഡണ്ട് ഉപരി നേതാക്കൾക്കൊപ്പം SG കോഫി ടൈംസുമായി സൗഹൃദ സംഭാഷണവുമായി സുരേഷ്ഗോപി
