Channel 17

live

channel17 live

ബിജെപി ചാലക്കുടി മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി

സംസ്ഥാന പ്രസിഡന്റ്‌ ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു.

ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിനും സപ്ലൈകോ ഔട്ട് ലൈറ്റുകളിലെ ആവശ്യ സാധനങ്ങളുടെ ക്ഷാമത്തിനും എതിരെ ബിജെപി ചാലക്കുടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ്‌ ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു ബിജെപി മണ്ഡലം പ്രസിഡന്റ് ടി. വി. പ്രജിത്ത് അധ്യക്ഷത വഹിച്ചു കർഷക മോർച്ച ജില്ലാ സെക്രട്ടറി വി കെ. മുരളി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!