വയനാടിനായ് യുവതയും അന്നമനട ഗ്രാമ പഞ്ചായത്തിലെ എടയാറ്റുരിലെ രണതാര പുരുഷ സംഘം ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 14762 രൂപ മുഖ്യ മന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി വി വിനോദ് സംഘം പ്രസിഡൻ്റ് ശ്രീ v v ബിനുവിൻ നിന്ന് സ്വീകരിച്ചു ശ്രി ഷിഹാബ് ജലാൽ രാജിവ് v v , സജിലാഷ് എന്നിവർ സംസാരിച്ചു.
ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 14762 രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി
