Channel 17

live

channel17 live

ബിരുദ ദാനചടങ്ങ് നടത്തി

ചാലക്കുടി: മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിൽ “മികവ്” – 2024, എന്ന പേരിൽ ബിരുദ ദാനചടങ്ങ് നടത്തി.ബി. എ വിഷ്വൽ കമ്യൂണിക്കേഷൻ, ബി.എ മൾട്ടിമീഡിയ, ബി. എ ഫിലിം & ടെലിവിഷൻ, ജേർണലിസം എന്നീ വിഷയങ്ങളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് യൂജിൻ മോറേലി സർട്ടിഫിക്കറ്റും ട്രോഫിയും നൽകി. പ്രിൻസിപ്പാൾ ഫാ ഡോ. റോബിൻ ചിറ്റുപറമ്പിൽ വി.സി. വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന വിദ്യാർത്ഥിക്ക് എല്ലാ വർഷവും നൽകാറുള്ള അവാർഡ് അഞ്ജന ബിജികുമാറിന് സമ്മാനിച്ചു. വൈസ്. പ്രിൻസിപ്പാൾ ജിജി. സി. ബേബി, അക്കാദമിക് കോ- ഓർഡിനേറ്റർ സിനോജ് ആന്റണി, ലിൻസൻ എം ജെയിംസ് എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!