Channel 17

live

channel17 live

ബി എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍റ് ജേര്‍ണലിസം കോഴ്സില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കി പി എസ് നൗറിന്‍

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി 2023 ബി എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍റ് ജേര്‍ണലിസം കോഴ്സില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കി പി എസ് നൗറിന്‍.

മാളഃ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി 2023 ബി എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍റ് ജേര്‍ണലിസം കോഴ്സില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കി പി എസ് നൗറിന്‍. കൊച്ചുകടവ് പണ്ടാരംപറമ്പിൽ സമീർ ഖാൻ- ഷെജില ദമ്പതികളുടെ മകളാണ്. പി എസ് നൗറിൻ ഇപ്പോള്‍ കോഴിക്കോട് എം എ എം എ കോളേജില്‍ പി ജിക്ക് പഠിക്കുകയാണ്.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!