Channel 17

live

channel17 live

ബെസ്റ്റ് യു.പി. സ്കൂൾ അവാർഡ് 2023 -24 കരസ്ഥമാക്കി കൊണ്ട് പൂലാനി വി.ബി. യു.പി. സ്കൂൾ വീണ്ടും നേട്ടങ്ങളുടെഔന്നത്യത്തിലേക്ക്

2023 -24 അധ്യയന വർഷം ചാലക്കുടി ഉപ ജില്ലയിലെ ഏറ്റവും മികച്ച യു.പി. സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട മേലൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന പൂലാനി വി.ബി. യു. പി. സ്കൂളിന് ഇത്തവണയും പൊൻതിളക്കം.ചാലക്കുടി വിദ്യാഭ്യാസ ഉപജില്ല വികസന സമിതി ഏപ്രിൽ 8 ന് SHCGHS സ്കൂളിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ വച്ചാണ് മികച്ച എൽ.പി ,യു.പി വിദ്യാലയങ്ങൾക്കുള്ള അവാർഡ് ദാനം നടന്നത്. സ്ഥലം എം.എൽ.എ. ശ്രീ സനീഷ് കുമാർ ജോസഫിൽ നിന്നും പ്രധാനാധ്യാപിക. ശ്രീമതി ടി.വി .ശോഭ, സ്റ്റാഫ് – വിദ്യാർത്ഥി പ്രതിനിധികൾ , പി .ടി .എ . ഭാരവാഹികൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!