Channel 17

live

channel17 live

ബോധവൽക്കരണ ക്ലാസ് നടത്തി

വയോജനങ്ങൾക്കെതിരെയുള്ള പീഢനങ്ങൾക്കെതിരെ അന്നമനട പഞ്ചായത്തിന്റെയും ഇസാഫ് ഫൗണ്ടേഷന്റെയും അഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ജൂൺ 15 വയോജന പീഢനവിരുദ്ധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് പിവി വിനോദ് ഉദ്ഘാടനം ചെയ്യ്തു. ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർ പേഴ്സൺ മഞ്ജു സതീശൻ അദ്ധ്യക്ഷയായിരുന്നു. ഷീജ നസീർ, പികെ മോഹനൻ, പത്മനാഭൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. മെറീന ജോസഫൈൻ, മോളി ജോസ് എന്നിവർ ക്ലാസ് നയിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!