Channel 17

live

channel17 live

ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

പരിയാരം മതിൽകൂട്ടം ക്ലബ്‌ പരിയാരം പഞ്ചായത്തുമായി സഹകരിച്ച് ലഹരി വിമുക്ത ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് ഉത്ഘാടനം ചെയ്തു. പരിയാരം പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അല്ലി ഡേവിസ് അധ്യക്ഷയായിരുന്നു. പരിയാരം സെന്റ് ജോർജ് സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവൽകരണവുമായി ബന്ധപ്പെട്ട് തെരുവ് നാടകം അവതരിപ്പിച്ചു. ഇരിഞ്ഞാലക്കുട സിവിൽ exice range ഓഫീസർ ജദീർ പി എം, അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ ASI ബീന മോൾ കെ എ എന്നിവർ ലഹരി ഒരു സാമൂഹിക വിപത്ത് എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. ചാലക്കുടി exice അസിസ്റ്റന്റ് ഇൻസ്‌പെക്ടർ രാജു k v, പരിയാരം സെന്റ് പള്ളി വികാരി ഫാദർ വിൽസൻ എലുവത്തിങ്കൽ കൂനൻ, ഗംഗസെൻ വി. ജി, ഷാജൻ c L, പരിയാരം ഫോറെസ്റ്റ് ഓഫീസർ സുവർണകുമാർ, പരിയാരം സെന്റ് ജോർജ് സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ്‌ മാസ്റ്റർ, പരിയാരം മഹല്ല് കമ്മിറ്റി പ്രസിഡന്റ് ജബ്ബാർ പി എം, പരിയാരം വിഷ്ണു ശിവ ക്ഷേത്രം പ്രസിഡന്റ് ബാലകൃഷ്ണൻ പി എസ്, പരിയാരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷിബു കല്ലേലി, പരിയാരം മതിൽക്കൂട്ടം ക്ലബ് സെക്രട്ടറി ജോസഫ് k k എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online/featured

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!