Channel 17

live

channel17 live

ബോബി ജോസിന്റെ രണ്ടാമത്തെ കൃതിയായ ‘അവന്‍ അവള്‍ നമ്മള്‍ (ചില ലിംഗവിചാരങ്ങള്‍) പ്രകാശനം ചെയ്തു

ബോബി ജോസിന്റെ രണ്ടാമത്തെ കൃതിയായ ‘അവന്‍ അവള്‍ നമ്മള്‍ (ചില ലിംഗവിചാരങ്ങള്‍) പ്രകാശനം ചെയ്തു. കേരള സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ അക്കാദമി പ്രസിഡന്റ് ഡോ. കെ. സച്ചിദാനന്ദന്‍ എഴുത്തുകാരിയുടെ അമ്മ ലില്ലിടീച്ചര്‍ക്ക് നല്‍കി പുസ്തകം പ്രകാശനം നിര്‍വ്വഹിച്ചു. സമൂഹത്തില്‍ ലിംഗസ്വത്വചിന്തകളും ലിംഗാധിഷ്ഠിത അനീതികളും ദൃശ്യമാകുന്ന ഇക്കാലത്ത്, ആണും പെണ്ണും എന്നതിനപ്പുറത്ത് മനുഷ്യന്റെ നന്മയും, കുടുംബത്തിലും സമൂഹത്തിലും അവശ്യം വേണ്ടതായ ലിംഗസമത്വ- ലിംഗനീതിപാഠങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം കൃതികള്‍ വളരെ പ്രസക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!