അശ്വതി നാളിൽ കായൽക്കരയിൽ എത്തിയ ഭരണി ഭക്തർക്ക് എടവിലങ്ങ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യ അന്നദാനം നടത്തി നൂറുകണക്കിന് ഭക്തജനങ്ങൾക്ക് ആശ്വാസമായ ഈ പ്രവർത്തി അടുത്ത വർഷം കൂടുതൽ ഭക്തജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതിയായി മാറ്റുമെന്ന് എടവിലങ്ങ് ഭരണസമിതി അറിയിച്ചു. ഇ ടി ടെയ്സൺ മാസ്റ്റർ എം എൽ എ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ അജിതൻ, വൈസ് പ്രസിഡണ്ട് സന്തോഷ് കോരു ചാലിൽ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു രാധാകൃഷ്ണൻ എന്നിവർ വാർഡ് മെമ്പർ വിപിൻദാസ് കെ കെ മോഹനൻ ഗിരീഷ് തുടങ്ങിയവർ അന്നദാനത്തിന് നേതൃത്വം നൽകി.
ഭരണി ഭക്തർക്ക് സൗജന്യ അന്നധാനവുമായി എടവിലങ്ങിൽ ജനപ്രതിനിധികൾ
