ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് ഇരിഞ്ഞാലക്കുട ബി.ആര്‍.സി സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ സംഗമത്തില്‍ ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയായി എത്തി.
ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് ഇരിഞ്ഞാലക്കുട ബി.ആര്‍.സി സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ സംഗമത്തില്‍ ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയായി എത്തി. കുട്ടികള്‍ക്ക് ഒപ്പം ചെലവഴിച്ച താരം അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.സമാപന സമ്മേളനം കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ് ഉദ്ഘാടനം ചെയ്തു. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സി.ആര്‍.സി കോഡിനേറ്റര്‍മാര്‍, ട്രെയിനര്‍മാര്‍,രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.