കെ.പി.എം.എസ് 492 പിണ്ടാണി കരിങ്ങാചിറ ശാഖ മെമ്പർഷിപ്പ് കാമ്പയിൻ ഏരിയ ഖജാൻജി.പി.സി. സുബ്രൻ ഉദ്ഘാടനം ചെയ്തു.
പുത്തൻചിറ ഭൂമി തരം മാറ്റാൻ അപേക്ഷ കൊടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടി സ്വീകരിച്ചിട്ടില്ല. കെ.പി.എം.എസ് 492 പിണ്ടാണി കരിങ്ങാചിറ ശാഖ മെമ്പർഷിപ്പ് കാമ്പയിൻ ഏരിയ ഖജാൻജി.പി.സി. സുബ്രൻ ഉദ്ഘാടനം ചെയ്തു.
ശാഖയിൽ നടന്ന യോഗത്തിൽ ശാഖ പ്രസിഡണ്ട് കെ.കെ. വിജയൻ അദ്യാക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വിനയൻ മംഗലപ്പിള്ളി. പി.സി. ബാബു, ടി.യു. കിരൺ , എം.കെ കുമാരൻ , യൂ.വി. വിശ്വനാഥൻ രക്ഷാധികാരി എം.പി. സുബ്രൻ എന്നിവർ സംസാരിച്ചു.