ശുചീകരണ വരാഘോഷത്തിന്റെ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് ഷീല ജോസ് നിർവ്വഹിച്ചു.
ഒക്ടോബർ 2 മുതൽ 9 വരെയുള്ള സർവീസ് വീക്ക് സെലിബ്രേഷന്റെ ഭാഗമായി മാള ലയൺസ് ക്ലബ്ബാംഗങ്ങൾ ” ഭൂമിയെ രക്ഷിക്കാം, സ്വയം രക്ഷിക്കാം ” എന്ന മുദ്രാവാക്യവുമായി മാള പ്രൈവറ്റ് ബസ്സ് സ്റ്റാൻഡും പരിസരവും ശുചിയാക്കി.ശുചീകരണ വരാഘോഷത്തിന്റെ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് ഷീല ജോസ് നിർവ്വഹിച്ചു. ക്ലബ് സെക്രട്ടറി ജോൺ ചെല്ലകുടം, ട്രഷറർ ജോസ് കൊടിയൻ, പിന്റോ CL, ടൈറ്റസ് ഡേവിസ്, ജെയിംസ് മാളിയേക്കൽ, കൺവീനർ PK ജോസ് തുടങ്ങിയവർ പങ്കാളികളായി.