Channel 17

live

channel17 live

മണ്ണുതുരക്കുന്ന യന്ത്രത്തിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : തിരുവനന്തപുരത്ത് രാത്രി നിർത്തിയിട്ടിരുന്ന സ്കൂട്ടർ ഇടിച്ചുകയറി പുല്ലൂരിൽ ഉള്ള കട ഉടമ മരണപ്പെട്ടു. റിഫ്രാക്ടറുകളും സിഗ്നൽ ലൈറ്റുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഇരുട്ടിലാണ് യന്ത്രം പ്രവർത്തിച്ചിരുന്നത്. മുരിയാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് എളന്തോളി വീട്ടിൽ സുകുമാരൻ മകൻ സുനിൽകുമാർ ( 51 )മരണപ്പെട്ടു.
അമ്മ സുലോചന. ഭാര്യ ഡിഷ. മക്കൾ സിദ്ധി വിനായക്. സിദ്ധർമയി. സംസ്കാരം2024 നവംബർമൂന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് മുക്തിസ്ഥാനിൽ.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!