Channel 17

live

channel17 live

മതിലകം ഒ.എൽ. എഫ്. ജി. എച്ച്. എസ്. സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘സ്വരക്ഷ’ സംഘടിപ്പിച്ചു

മതിലകം: കയ്പ്പമംഗലം MLA ശ്രീ ഇ.ടി. ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ മതിലകം ഒ.എൽ.എഫ്. ജി. എച്ച്.എസിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘സ്വരക്ഷ ‘സംഘടിപ്പിച്ചു. പരിശീലനം ലഭിച്ച 21 വ്യക്തികൾ ഒരേ സമയം കുട്ടികൾക്ക് ക്ലാസ് എടുത്തു. തുടർന്ന് സുംബ , മോണോ ആക്റ്റ്, മൈം ,ഏകാങ്ക നാടകംഎന്നിവ സംഘടിപ്പിച്ചു . വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതിസുമതി സുന്ദരൻ വാർഡ് മെമ്പർ ശ്രീ ഒ. എ ജെൻറിൻ , ഹെഡ്മിസ്ട്രസ് സി. റെനാറ്റ csst, പി ടി എ പ്രസിഡൻ്റ് ശ്രീ റാഫി മതിലകം, ബി പി സി ശ്രീ പ്രശാന്ത്, പ്രാദേശിക സാഹിത്യക്കാരന്മാരായ ആദിത്യൻ കാതിക്കോട്, ടി.ബി സന്തോഷ് ബാബു , ശ്രീ സജീവൻ മാസ്‌റ്റർ , അസ്മാബി കോളേജ് സൈക്കോളജി വിഭാഗം വിദ്യാർത്ഥികൾ മറ്റ് പ്രമുഖ വ്യക്തികൾ എന്നിവർ സന്നിഹിതരായി.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!