Channel 17

live

channel17 live

മത്സ്യത്തൊഴിലാളിക്ക് അപകടം തുണയായി കോസ്റ്റൽ പോലീസ്

സംസം എന്ന വെള്ളത്തിലെ മത്സ്യത്തൊഴിലാളിയായ ആസാംസ് സ്വദേശി ദുലാലുദ്ദീനെ ആണ് കോസ്റ്റൽ പോലീസ് രക്ഷിച്ച തിരിച്ചെത്തിച്ചത്.

സംസം എന്ന വെള്ളത്തിലെ മത്സ്യത്തൊഴിലാളിയായ ആസാംസ് സ്വദേശി ദുലാലുദ്ദീനെ ആണ് കോസ്റ്റൽ പോലീസ് രക്ഷിച്ച തിരിച്ചെത്തിച്ചത്. വലപ്പാട് ബീച്ച് പടിഞ്ഞാറുഭാഗം അറബിക്കടലിൽ വച്ച് ഇയാൾക്ക് പരിക്കു പറ്റിയ വിവരം അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ അറിയിപ്പ് കിട്ടിയതിനെ തുടർന്ന് എസ് ഐ ബാബു, സി പി ഒ ഷാമോൻ, എം എച്ച് ജി വിബിൻ, സാരംഗ് ജയ്സൻ എന്നിവരുടെ നേതൃത്വത്തിൽ കൈപ്പമംഗലം കൂരിക്കുഴി പടിഞ്ഞാറ് നിന്നും റെസ്ക്യൂ നടത്തി അഴീക്കോട് ഹാർബറിൽ എത്തിച്ചു. തുടർന്ന് പ്രഥമ ചികിത്സയ്ക്കായി ഹോസ്പിറ്റലിൽ കൊണ്ടുപോയി.

https://youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!