Channel 17

live

channel17 live

മദർ തെരേസ അനുസ്മരണം

ചാലക്കുടി മേഴ്സി ഹോമിൽ മദർ തെരേസ അനുസ്മരണ സമ്മേളനം ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു.

ചാലക്കുടി മേഴ്സി ഹോമിൽ മദർ തെരേസ അനുസ്മരണ സമ്മേളനം ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. ഫൊറോന പള്ളി വികാരി ഫാദർ ജോളി വടക്കൻ മുഖ്യപ്രഭാഷണം നടത്തി .ചാലക്കുടി മുൻസിപ്പൽ ചെയർമാൻ എബി ജോർജ് പുഷ്പാർച്ചന നടത്തി. വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു , കൗൺസിലർ മാരായ ജോജി കാട്ടാളൻ, ഷിബു വാലപ്പൻ ,ബിജി സദാനന്ദൻ എന്നിവർ ആശംസകൾ നേർന്നു. ജോർജ് കല്ലിങ്കൽ ,കെ എൽ ജേക്കബ് ,വി. പി. ജോസ് ,ഔസേപ്പ് മേലേടത്ത്, ലൈജി തോമസ്, പ്രൊഫ: കൃഷ്ണകുമാർ എന്നിവർ മദറിനെ അനുസ്മരിച്ച് സംസാരിച്ചു. മേഴ്സി ഹോം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മേളവും, മധുര പലഹാര വിതരണവും നടത്തി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!