സീനിയർ സർക്കുലേഷൻ മാനേജർ (പബ്ലിക്കേഷൻസ്) കോട്ടയം ശ്രീ.നിധിൻ സുരേഷ്, സർക്കുലേഷൻ ഡെപ്യൂട്ടി മാനേജർ (തൃശൂർ) ശ്രീ. മസൂദ് റഷീദ് ഒപ്പം.
മലയാള മനോരമ സർക്കുലേഷൻ പ്രവർത്തനങ്ങളിൽ നൽകിയ പിന്തുണയ്ക്ക് മലയാള മനോരമ ചാലക്കുടി ലേഖകൻ ശ്രീ ലാലുമോൻ ചാലക്കുടിക്ക് മനോരമയുടെ ആദരം. മലയാള മനോരമ ചീഫ് ജനറൽ മാനേജർ (സർക്കുലേഷൻ) ശ്രീ. സിനു മാത്യൂസ് സർ പുരസ്കാരം സമ്മാനിക്കുന്നു.