Channel 17

live

channel17 live

മരത്തോമ്പിള്ളി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഇല്ലംനിറ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ രജനീഷ് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു

ക്ഷേത്രം ട്രസ്റ്റീ ശ്രീ ഐ സദാനന്ദൻ, സെക്രട്ടറി ഇ ആനന്ദകൃഷ്ണൻ, ശ്രീമതി മീനവേണുഗോപാൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.

മരത്തോമ്പിള്ളി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഇല്ലംനിറ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ രജനീഷ് നാരായണൻ നമ്പൂതിരി യുടെ കാർമികത്വത്തിൽ നടന്നു. ക്ഷേത്രം ട്രസ്റ്റീ ശ്രീ ഐ സദാനന്ദൻ, സെക്രട്ടറി ഇ ആനന്ദകൃഷ്ണൻ, ശ്രീമതി മീനവേണുഗോപാൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!