അന്നമനട ഗ്രാമ പഞ്ചായത്തും ഗവ:ആയുർവ്വേദ ആശുപത്രിയും പഞ്ചായത്ത് തല വയോജന ക്ലബ്ബ് ആയ സ്നേഹദീപം വയോജന ക്ലബ്ബ് ചേർന്ന് മരുന്നു കഞ്ഞി വിതരണം നടത്തി. വിതരണോദ്ഘാടനം വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ സതീശൻ നിർവഹിച്ചു. പഞ്ചായത്ത് അoഗങ്ങളായ കെ എ ബൈജ, ഷീജ നസീർ, ടി.വി സുരേഷ് കുമാർ, ഡോ: രേഖ, വയോജന ക്ലബ് പ്രസിഡന്റ പത്മനാഭൻ , സെക്രട്ടറി പി കെ മോഹനൻ, ട്രഷറർ സെയ്തുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
മരുന്നുകഞ്ഞി വിതരണം നടത്തി
