Channel 17

live

channel17 live

മലയാളി മങ്ക മൽസരം

കേരള വ്യാപാരി വ്യാവസായി ഏകോപനസമിതി കൊടുങ്ങല്ലൂർ നിയൊജകമൺഡലം വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ അഷ്ടമിച്ചിറ വ്യാപാര ഭവനിൽ വച്ച് നടത്തിയ മലയാളി മങ്ക മൽസരത്തിൽ 25 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ കൊടുങ്ങല്ലൂർ യൂണിറ്റിൽ നിന്ന് ദര്‍ശന ഒന്നാം സ്ഥാനവും ,സെക്കന്റ് അഷ്ടമിചിറ യൂണിറ്റിൽ നിന്ന് അര്‍ദ്ര സുനിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

25 വയസിനു മുകലിലുള്ളവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം മാള യൂണിറ്റിൽ നിന്ന് സിനി ജോഷി, രണ്ടാം സ്ഥാനം മാള യൂണിറ്റിൽ നിന്ന് ആൽഫി വർഗിസ് എന്നിവർ കരസ്ഥമാക്കി . പരിപാടിയിൽ വ്യാപാരി നേതാക്കളായ വിൻസെന്റ് ഇല്ലികാണി , എം ബി സെയ്തു ,പി ടി പാപ്പച്ചൻ , എം ൻ ശശീധരൻ എന്നിവർ സന്നിഹിതരായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!