Channel 17

live

channel17 live

മഹാരാഷ്ട്രയിൽ വെച്ച് നടന്ന ജൂഡോ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയ കുഴൂർ എരവത്തൂർ സ്വദേശി ദേവിക മനോജിനെ എഐവൈഎഫ് കുഴൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു

കൊടുങ്ങല്ലൂർ എം.എൽ.എ അഡ്വ. വി.ആർ. സുനിൽ കുമാർ പൊന്നാട അണിയിച്ചു.

മഹാരാഷ്ട്രയിൽ വെച്ച് നടന്ന ജൂഡോ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയ കുഴൂർ എരവത്തൂർ സ്വദേശി ദേവിക മനോജിനെ എഐവൈഎഫ് കുഴൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കൊടുങ്ങല്ലൂർ എം.എൽ.എ അഡ്വ. വി.ആർ. സുനിൽ കുമാർ പൊന്നാട അണിയിച്ചു. സിപിഐ മാള മണ്ഡലം സെക്രട്ടറി എം.ആർ. അപ്പുക്കുട്ടൻ, എഐവൈഎഫ് മാള മണ്ഡലം പ്രസിഡന്റ്‌ രമ്യ ശ്രീജേഷ്, ജോയിന്റ് സെക്രട്ടറി സനീഷ് കുമാർ പി.എസ്, കുഴൂർ മേഖല സെക്രട്ടറി ഹിരൺ ഹരിദാസ്, സിജു വി.എസ്, ഹരികൃഷ്ണൻ, സുർജിത് കെ.ആർ എന്നിവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!