ഭാരതീയ ജനതാ മഹിളാ മോർച്ച കൊരട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മഹിളാ കൺവെൻഷൻ നടത്തി
ഭാരതീയ ജനതാ മഹിളാ മോർച്ച കൊരട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മഹിളാ കൺവെൻഷൻ നടത്തി. മണ്ഡലം പ്രസിഡൻഡ് സുജാത ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു.BJP സംസ്ഥാന സെക്രട്ടറി ഡോ.രേണു സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം ജന.സെക്രട്ടറി ജിനി മനോജ്, ശ്രീദേവിജയൻ, അംബിക ബാബു, ബിജി സുരേഷ് BJP മണ്ഡലം ജന:സെക്രട്ടറി ഷാജു കോക്കാടൻ, കെ.എം.സുബ്രമണ്യൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.