DYFI ജില്ലാ വൈ: പ്രസിഡണ്ട് സി.ആർ കാർത്തിക ഉദ്ഘാടനം ചെയ്തു.
പുത്തൻചിറ : മഹിളാ സ്നേഹ കൂട്ടായ്മ സാംസ്കാരിക ഘോഷയാത്രയും പൊതുയോഗവും നടത്തി. DYFI ജില്ലാ വൈ: പ്രസിഡണ്ട് സി.ആർ കാർത്തിക ഉദ്ഘാടനം ചെയ്തു. പുത്തൻചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി അദ്ധ്യക്ഷത വഹിച്ചു. സുബി പ്രദീപ്, സിജി ദേവദാസ് , വൽസല, രമരാഘവൻ , പ്രേമള, എന്നിവർ പങ്കെടുത്തു. സിനി അൻവർ സ്വാഗതവും എ.എൻ രേണുക നന്ദിയും പറഞ്ഞു.