ഇരിങ്ങാലക്കുട: മഹിള കോൺഗ്രസ് ബ്ലോക്ക് തല ഏകദിന ക്യാമ്പ് ‘സാഹാസ്’ ജില്ലാ പ്രസിഡന്റ് ടി. നിർമല ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ് അധ്യക്ഷത വഹിച്ചു.ഡി സി സി സെക്രട്ടറി സോണിയ ഗിരി, മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷീന ഹരിദാസ്, സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, ജില്ലാ സെക്രട്ടറിമാരായ അംബുജം രാജൻ, രഞ്ജിനി ശ്രീകുമാർ, കാട്ടൂർ ബ്ളോക് പ്രസിഡന്റ് ഗീത മനോജ്, കോൺഗ്രസ് ബ്ളോക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡന്റ് സി.എസ്.അബ്ദുൽ ഹഖ്, പ്രൊഫ ജോമി, കെ.എസ്. സിജി, ഹേമലത മുരളി, മിനി ജോസ് കാളിയങ്കര, തുഷം സൈമൺ എന്നിവർ പ്രസംഗിച്ചു.
മഹിള കോൺഗ്രസ് ബ്ലോക്ക് ഏകദിന ക്യാമ്പ്
