ഉദ്ഘാടനം ബഹുമാനപ്പെട്ട ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് നിർവഹിച്ചു.
മാലിന്യമുക്തം നവകേരളം മാലിന്യ മുക്ത പഞ്ചായത്ത് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ക്ലീൻ കോടശ്ശേരി ഗ്രീൻ കോടശ്ശേരിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് നിർവഹിച്ചു കോടശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് KP ജെയിംസ് അധ്യക്ഷത വഹിച്ചു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ KT ജോർജ് സ്വാഗതം ആശംസിച്ചു ബ്ലോക്ക് മെമ്പർമാരായ സി വി ആൻ്റണി; എം ഡി ബാഹുലേയൻ മെമ്പർമാരായ ജയതിലകൻ EA ഷാജു MN വിജെ വില്യംസ് റിജു മാവേലി സജിത ഷാജി ജിനി ബെന്നി ശകുന്ത ഇ വൽസൻ സെക്രട്ടറി ഹബീബ് VH CDS ചെയർപെഴ്സൺ ലീവിത വിജയകുമാർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ NR മനോജ് എന്നിവർ പ്രസംഗിച്ചു കുണ്ടു കഴിപ്പാടം സെൻ്ററിൽ നിന്ന് വാദ്യഘോഷ മേളങ്ങളോടെ ആരംഭിച്ച ശുചിത്വ സന്ദേശ റാലി കുറ്റിച്ചിറ ഗാന്ധി സ്ക്വയറിൽ എത്തിചേർന്നു തുടർന്ന് കുറേ കലാ സാംസകാരിക പരിപാടികൾ അരങേറി.