മാലിന്യമുക്ത നവകേരളത്തിനായ് ജനകീയ ക്യാമ്പെയിൻ പൊയ്യ പഞ്ചായത്ത് തല ഉദ്ഘാടനം പുളിപ്പറമ്പ് സെ.തോമസ് യു പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഡെയ്സി തോമസ് നിർവ്വഹിച്ചു.സാബു കൈതാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റീന സേവ്യർ, പഞ്ചായത്തംഗം രാജേഷ് മോഹൻ, അസി.സെക്രട്ടറി ശ്രീദേവി എന്നിവർ സംസാരിച്ചു.
മാലിന്യമുക്ത നവകേരളത്തിനായ് ജനകീയ ക്യാമ്പെയിൻ പൊയ്യ പഞ്ചായത്ത് തല ഉദ്ഘാടനം പുളിപ്പറമ്പ് സെ.തോമസ് യു പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഡെയ്സി തോമസ് നിർവ്വഹിച്ചു
