Channel 17

live

channel17 live

മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശിശുദിനത്തിൽ പഞ്ചായത്ത്‌ തലത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു

മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശിശുദിനത്തിൽ പഞ്ചായത്ത്‌ തലത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. പൊയ്യ പഞ്ചായത്തിൽ പ്രസിഡന്റ്‌ ഡെയ്സി തോമസ് ഉദ്ഘാടനം ചെയ്തു. മാള പഞ്ചായത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!