ചക്കാംപറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന്റെ ഭാഗമായി എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രീതി നടേശൻ ഭദ്ര ദീപം കൊളുത്തി പൊങ്കാല ദേവിക്ക് സമർപ്പിച്ചു. വിജ്ഞനദായിനി സഭ പ്രസിഡന്‍റ് ശ്രീനാഥ്, കെ കെ അശോകൻ , ബിനിൽ പ്രതാപൻ, സി വി ഷാനവാസ്, യൂണിയൻ സെക്രട്ടറി സി ഡി ശ്രീലാൽ തുടങ്ങിയവർ സംബന്ധിച്ചു. ആചാര പ്രകാരം നടത്തിവരുന്ന ചക്രങ്ങളിലുള്ള കാവും കളവും തെണ്ട് സമർപ്പണവും നടത്തി.
മാളഃ ചക്കാംപറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം
