Channel 17

live

channel17 live

മാളഃ 2088 ാം നമ്പര്‍ എരവത്തൂര്‍-കൊച്ചുകടവ് കെ പി എം എസ് ശാഖയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ 160 ജന്‍മദിനാഘോഷം നടത്തി

ശാഖ പ്രസിഡന്‍റ് വി ഒ വേലായുധന്‍ പതാക ഉയര്‍ത്തി.

മാളഃ 2088 ാം നമ്പര്‍ എരവത്തൂര്‍-കൊച്ചുകടവ് കെ പി എം എസ് ശാഖയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ 160 ജന്‍മദിനാഘോഷം നടത്തി. ശാഖ പ്രസിഡന്‍റ് വി ഒ വേലായുധന്‍ പതാക ഉയര്‍ത്തി. മാള യൂണിയൻ പഞ്ചമി കോഡിനേറ്റർ ലീബ ഷൈജു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ് വി ഒ വോലയുധൻ അധ്യക്ഷത വഹിച്ചു. ടി കെ രാജൻ, മാധ്യമ പ്രവര്‍ത്തകന്‍ സലിം എരവത്തൂർ തുടങ്ങിയവര്‍ സംസാരിച്ചു. പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ നന്ദന ബാലനെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. കെ വി രതീഷ് സ്വാഗതവും ഗീത രഘു നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!