ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ജനറൽ.സെക്രട്ടറി ടി. ആരിഫലി അനുസ്മരണ പ്രസംഗം നടത്തി.
മാള: മാളയിൽ ഐ.എസ്.ടി സംയുക്തമായി സംഘടിപ്പിച്ച ടി.എ മുഹമ്മദ് മൗലവി അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ജനറൽ.സെക്രട്ടറി ടി. ആരിഫലി അനുസ്മരണ പ്രസംഗം നടത്തി.
ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ഷാനവാസ് അധ്യക്ഷത വഹിച്ചു. ഡോക്ടർ. രാജു ഡേവീസ് പെരേപ്പാടൻ, മാള മഹല്ല് പ്രസിഡന്റ് എ.എ അഷറഫ് അൽഉമ്മ വെെസ്. ചെയർമാൻ എ.വി ഹംസ, അൽ അസ്ഹർ സെൻറർ സ്കൂൾ ചെയർമാൻ പി.എം.എ ഖാദർ, റിട്ട. പൊലീസ് ഇൻസ്പെക്ടർ എം.പി മുഹമ്മദ് റാഫി, കെ.സി വർഗീസ്, ജോയൽ എം.ഡി സാലിഹ്, ഇഹ്സാൻ ഐനി, ടി.എം അഹമദ് നജീബ്, എന്നിവർ സംസാരിച്ചു.സി.കെ.ബി വാളൂർ സമാപനം നടത്തി. ഏരിയ പ്രസിഡന്റ് കെ.എം നാസർ സ്വാഗതം പറഞ്ഞു.