പോയിന്റ് നില
പൊതുവിഭാഗത്തിൽ – ഒന്നാം സ്ഥാനം – 447 പോയന്റോടെ സെന്റ് ജോസഫ്സ്E MHSS ആളൂർ
രണ്ടാം സ്ഥാനം: SCGHSS കോട്ടക്കൽ മാള – 442
മൂന്നാം സ്ഥാനം :
SNDPHSS പാലിശ്ശേരി – 423
HSS – ൽ 264 പോയന്റോടെ സെന്റ് ആന്റണീസ് HSS മാള ഒന്നാം സ്ഥാനം
235 പോയന്റോടെ യൂണിയൻ HSS മാമ്പ്ര രണ്ടാം സ്ഥാനം,
SNDP HSS പാലിശ്ശേരി – 193 പോയന്റ് 3-ാം സ്ഥാനം
മാള ഉപജില്ലാ കലോത്സവം – ഫലം.
എൽ പി വിഭാഗം –
ഒന്നാം സ്ഥാനം : (A )St. പോൾ CLPS കണ്ണിക്കര – 65
( B) S LCLPG S തുമ്പൂർ – 65
രണ്ടാം സ്ഥാനം: (A)SKVLPS എരവത്തൂർ – 63
B)ALPCS കൊറ്റനെല്ലൂർ 63
മൂന്നാം സ്ഥാനം: A) SCLPS കോട്ടക്കൽ മാള -61
B) St.Xaviers LPS താണിശ്ശേരി
C) St.Pauls LPS തിരുത്തിപ്പറമ്പ് -61
UP വിഭാഗം
ഒന്നാം സ്ഥാനം: SCGHSS കോട്ടക്കൽ മാള- 76
B) St. മേരീസ് GHSS കുഴിക്കാട്ടുശ്ശേരി – 76
രണ്ടാം സ്ഥാനം : LAIUPS കാടുകുറ്റി-74
B) St.Joseph Emhss ആളൂർ -74
മൂന്നാം സ്ഥാനം : St.George CUPS കല്ലൂർ – 72
HS വിഭാഗം
ഒന്നാം സ്ഥാനം: St. മേരീസ് GHSS കുഴിക്കാട്ടുശ്ശേരി – 202
രണ്ടാം സ്ഥാനം: St.Joseph Emhss ആളൂർ – 190
മൂന്നാം സ്ഥാനം: SCGHSS കോട്ടക്കൽ മാള – 173
HSS വിഭാഗം
തുടർച്ചയായി മൂന്നാം പ്രാവശ്യവും നാടൻ പാട്ടിൽ ഒന്നാം സ്ഥാനം ഐരാണിക്കുളം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിന്.