മാള ഐ.എസ്.ടി.യിൽ നടത്തിയ ഈദ് സുഹൃദ് സംഗമം ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് രേഖാ ഷാൻ്റി ജോസഫ് ഉദ്ഘാടനം ചെയ്തു.
മാള ഐ.എസ്.ടി.യിൽ നടത്തിയ ഈദ് സുഹൃദ് സംഗമം ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് രേഖാ ഷാൻ്റി ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.എം.നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐ.എസ്.ടി.ഇമാം സലിം മൗലവി ഈദ് സന്ദേശം നൽകി. മാള പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ബാബു,പഞ്ചായത്ത് വൈ.പ്രസിഡൻ്റ് ടി.പി. രവീന്ദ്രൻ,വാർഡ് അംഗം ഉഷാ ബാലൻ, പി.കെ. സുധീഷ് മാഷ്,ഡേവിസ് പാറേക്കാട്ട്,പി.വി. പാപ്പച്ചൻ,സിനി ജോഷി, എൻ.എ. ഹസൻ എന്നിവർ സംസാരിച്ചു.