Channel 17

live

channel17 live

മാള പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരം ശുചീകരിച്ചു

നവംബർ 3 ഡി.വൈ.എഫ്.ഐ സ്ഥാപക ദിനത്തിൽ “ബീറ്റ് പ്ലാസ്റ്റിക് പൊലുഷൻ” എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരം ശുചീകരിച്ചു.

നവംബർ 3 ഡി.വൈ.എഫ്.ഐ സ്ഥാപക ദിനത്തിൽ “ബീറ്റ് പ്ലാസ്റ്റിക് പൊലുഷൻ” എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് കെ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു മാള ബ്ലോക്ക് സെക്രട്ടറി ധനുഷ് കുമാർ സി. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് അക്ഷയ് എ എസ് തുടങ്ങിയവർ ചടങ്ങിൽ കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!