എൽ ഡി എഫിലെ ധാരണ പ്രകാരം സി പി എം അംഗമായ സന്ധ്യ നൈസൺ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് തെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. ധാരണ പ്രകാരം അടുത്ത 20 മാസം സി പി ഐക്കാണ് പ്രസിഡന്റ് സ്ഥാനം. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാലാണ് പൂപ്പത്തി ഡിവിഷനെ പ്രതിനിധീകരിക്കുന്ന രേഖ ഷാന്റി ജോസഫിനെ തെരെഞ്ഞെടുത്തത്.
മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി രേഖ ഷാന്റി ചുമതലയേറ്റു
