മാള റോട്ടറി ക്ലബ്ബിന്റെ ഇൻസ്റ്റലേഷൻ സെറിമണി നടന്നു. ഗവർണർ ഇലക്ട് ജോഷി ചാക്കോ മുഖ്യ അഥിതി ആയിരുന്നു.പ്രസിഡന്റ് പോൾ പാറയിൽ അധ്യക്ഷൻ ആയി. അസിസ്റ്റന്റ് ഗവർണ്ണർ കോന്നുപറമ്പിൽ, ഡെപൂട്ടി ഡിസ്ട്രിക്റ്റ് ഡയറക്ടർ ജോജു പതിയാപറമ്പിൽ, ഡേവിസ് കോന്നു പറമ്പിൽ,തമ്പി വർഗീസ്, അലോഷ്യസ് സ്റ്റീഫൻ, ബാബു സി. സി. എന്നിവർ ആശംസകൾ നേർന്നു. ക്ലബ് സെക്രട്ടറി സെബാസ്റ്റ്യൻ ഊകൻ നന്ദി പറഞ്ഞു.2025-26 വർഷത്തെ മാള റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റ് ആയി അലോഷ്യസ് സ്റ്റീഫനെയും സെക്രട്ടറി ആയി സെബാസ്റ്റ്യൻ ഊകനെയും ട്രഷർ ആയി ബാബു സി സി യെയും നിയമിച്ചു.
മാള റോട്ടറി ക്ലബ്ബിന്റെ ഇൻസ്റ്റലേഷൻ സെറിമണി നടന്നു
