മാള സർക്കാർ ഐടി ഐ യിൽ റാങ്ക് ജേതാക്കളെ ആദരിക്കലും സർട്ടിഫിക്കറ്റ് വിതരണവും എം.എൽ. എ. അഡ്വ :V. R. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
മാള സർക്കാർ ഐടി ഐ യിൽ റാങ്ക് ജേതാക്കളെ ആദരിക്കലും സർട്ടിഫിക്കറ്റ് വിതരണവും എം.എൽ. എ. അഡ്വ :V. R. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ അധ്യക്ഷത വഹിച്ചു. ടി. പി. രവീന്ദ്രൻ, ബിന്ദു ബാബു, സ്മിത ജോയ്, ഫ്രാൻസിസ് പി. സി., ജ്യോതിഷ്. കെ, എബിൻ. സി. കെ., എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ സുരേഷ് കുമാർ. എം. സ്വാഗതവും ജയൻ. വി .വി നന്ദിയും പറഞ്ഞു.ഉന്നത വിജയം നേടിയ നവനീത് അടക്കമുള്ള വിദ്യാർഥികൾ ആദരം ഏറ്റുവാങ്ങി.