മാള ഹോളി ഗ്രെയ്‌സ് അക്കാദമി സി ബി എസ് ഇ സ്‌കൂളില്‍ 2024-25 അധ്യായന വര്‍ഷത്തെ റെഗാലിയ വര്‍ണശബളമായി ആഘോഷിച്ചു. മുഖ്യാതിഥിയായി എത്തിയ മുന്‍ വിദ്യാര്‍ത്ഥിയും പ്രമുഖ ടെക്‌സ്റ്റൈല്‍ ഡിസൈനറുമായ റിത്‌ന റോസ് ജോണ്‍ പരിപാടിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. അഡ്വ. ക്ലമന്‍സ് തോട്ടാപ്പിള്ളി അധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടര്‍ ജോസ് ജോസഫ് ആലുങ്കല്‍ അഭിസംബോധന ചെയ്തു.കെ.ജി വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ പ്രീത പോള്‍ നന്ദി പ്രകാശനം നടത്തി.
മാള ഹോളി ഗ്രെയ്‌സ് അക്കാദമി സി ബി എസ് ഇ സ്‌കൂളില്‍ 2024-25 അധ്യായന വര്‍ഷത്തെ റെഗാലിയ വര്‍ണശബളമായി ആഘോഷിച്ചു
