മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ കേരളം സമ്പൂർണ്ണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ്. ഇതിന്റെ ഭാഗമായി പുത്തൻചിറ ഗ്രാമ പഞ്ചായത്ത് വാർഡ് – 3 ശുചിത്വ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോമി ബേബി നിർവ്വഹിച്ചു.ആറാം വാർഡ് അംഗം V N രാജേഷ് അദ്ധ്യക്ഷത വഹിച്ചു. CDS മെമ്പർ ദിവ്യ വിനോദ് സ്വാഗതം പറഞ്ഞു , ഹെൽത്ത് ഇൻസ്പക്ടർ പ്രകാശൻ പ്രതിജ്ഞ ചൊല്ലി കെടുത്തു. ആശവർക്കർ ഘാന സിദ്ധാർദ്ധൻ നന്ദി പറഞ്ഞു.
മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ കേരളം സമ്പൂർണ്ണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ്
