Channel 17

live

channel17 live

മികച്ച ഷൂട്ടിംഗ് റേഞ്ച് സ്വന്തമായുള്ള കുഴൂർ ഗവ : ഹൈസ്കൂൾ ആദ്യമായി ഉപജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻ ഷിപ്പിന് വേദിയായി

മികച്ച ഷൂട്ടിംഗ് റേഞ്ച് സ്വന്തമായുള്ള കുഴൂർ ഗവ : ഹൈസ്കൂൾ ആദ്യമായി ഉപജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻ ഷിപ്പിന് വേദിയായി. റേഞ്ചിലെ മികച്ച സൗകര്യങ്ങൾ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ആവേശമേകി. ചാമ്പ്യൻഷിപ്പ് കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭന ഗോകുൽനാഥ് മുഖ്യാതിഥിയായി.
പി. ടി. എ. പ്രസിഡന്റ്‌ ബിനുരാജ് അധ്യക്ഷത വഹിച്ചു.കുഴൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് കുമാർ, ദീപക്, ശ്രീരാജ്, ഷിജോ. എസ്. തറയിൽ എന്നിവർ ആശംസ നേർന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!