Channel 17

live

channel17 live

മികച്ച സേവന പ്രവർത്തനങ്ങൾക്കുള്ള ലയൺസ് ഇൻറ്റർനാഷണൽ പ്രസിഡണ്ട് ഡോ. പാറ്റി ഹിൽൻ്റെ ഇൻറ്റർനാഷണൽ ലീഡർഷിപ്പ് മെഡലിന് ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് അർഹനായി

മികച്ച സേവന പ്രവർത്തനങ്ങൾക്കുള്ള ലയൺസ് ഇൻറ്റർനാഷണൽ പ്രസിഡണ്ട് ഡോ. പാറ്റി ഹിൽൻ്റെ ഇൻറ്റർനാഷണൽ ലീഡർഷിപ്പ് മെഡലിന് ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് അർഹനായി. 2023 – 24 വർഷത്തെ ഇത് വരെയുള്ള സേവന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഇൻറ്റർനാഷണൽ ലീഡർഷിപ്പ് മെഡൽ സമ്മാനിക്കുന്നത്. ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ടോണി എനോക്കാരൻ ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ മെഡൽ സമ്മാനിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!