വയനാട്ടിലേക്കൊരു കൈത്താങ്ങുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എച്ച്.ഡി.എസ്/ ആര്‍.എസ്.ബി.വൈ സ്റ്റാഫ് യൂണിയന്‍ (സി.ഐ.ടി.യു) തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് യൂണിറ്റ് 1,01,200 രൂപ നല്‍കി. തുക ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് സെക്രട്ടറി പി.എച്ച് വിഷ്ണു, ട്രഷര്‍ പി. ഷിജിന്‍ ജോയ്, ഡിപിന്‍ ദേവന്‍, വി.കെ അനീഷ്, ശ്രുതി മാധവന്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
