Channel 17

live

channel17 live

മുരിങ്ങൂർ ഈസ്റ്റ് SNDP ശാഖയുടെ 16-ാമത് വാർഷിക പൊതുയോഗം ചാലക്കുടി SNDP യൂണിയൻ സെക്രട്ടറി ശ്രീ കെ എ ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു

ശീ ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യഷത വഹിച്ച ചീനിക്കൽ ഭഗവതി ഷേത്രം മേൽശാന്തി വിഷ്ണു ശാന്തികൾ മുഖ്യപ്രഭാഷണം നടത്തി.

5308 മുരിങ്ങൂർ ഈസ്റ്റ് SNDP ശാഖയുടെ 16-ാമത് വാർഷിക പൊതുയോഗം ചാലക്കുടി SNDP യൂണിയൻ സെക്രട്ടറി ശ്രീ കെ എ ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു ശീ ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യഷത വഹിച്ച ചീനിക്കൽ ഭഗവതി ഷേത്രം മേൽശാന്തി വിഷ്ണു ശാന്തികൾ മുഖ്യപ്രഭാഷണം നടത്തി ശാഖാ പ്രസിഡന്റ് പി പി സുബ്രഹ്മണ്യൻ മിഥുൻ രാജ് പിസി ബാലൻസുനിത ദിനേശ് എന്നിവർ പ്രസംഗിച്ചു പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു പ്രസിഡന്റ് pp സുബ്രഹ്മണ്യൻ സെകട്ടറി ധർമ്മരാജൻ വൈസ് പ്രസിസന്റ് ബാലൻ പിസി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!