മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ തപാൽ വകുപ്പ് പുറത്തിറക്കുന്ന ഡിവൈൻ വോയ്സ് സ്റ്റാമ്പ് ജാർഖണ്ഡ് ഗവർണ്ണർ സി.പി.രാധാകൃഷ്ണൻ പ്രകാശനം ചെയ്തു.
മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ തപാൽ വകുപ്പ് പുറത്തിറക്കുന്ന ഡിവൈൻ വോയ്സ് സ്റ്റാമ്പ് ജാർഖണ്ഡ് ഗവർണ്ണർ സി.പി.രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. ഡിവൈൻ ധ്യാനകേ ന്ദ്രം ഡയറക്ടർ ഫാ.ജോർജ് പനയ്ക്കൽ ഫാ.അഗസ്റ്റിൻ വല്ലൂരാൻ , ഫാ.ബിനോയ് ചക്കാനി കുന്നേൽ, ഫാ.ഷിജു നെറ്റി യാങ്കൽ, പി.ജെ.ആന്റണി, വൈ. ഔസേപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.