Channel 17

live

channel17 live

മുല്ലക്കാട് അച്യുതമേനോൻ റോഡിൽ കട്ട വിരിക്കൽ നിർമ്മാണോൽഘാടനം

പുല്ലൂർ: മുരിയാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മുല്ലക്കാട് അച്യുതമേനോൻ റോഡിൽ കട്ട വിരിക്കലിൻ്റെ നിർമ്മാണോൽഘാടനം ആരംഭിച്ചു.പഞ്ചായത്തംഗം കെ.വൃന്ദകുമാരി ഉദ്‌ഘാടനം ചെയ്തു. വാർഡ് അംഗം തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്തംഗങ്ങളായ സേവ്യർ ആളൂക്കാരൻ, ജിനി സതീശൻ, രൻജിത് മേനോൻ , കോട്ടപ്പുറം സുരേന്ദ്രൻ സാജു പാറേക്കാടൻ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!