Channel 17

live

channel17 live

മുൻകാല പ്രവർത്തക സഖാവ് ക്ലാര ലാസറിനെ അനുസ്മരിച്ചു ജനാധിപത്യ മഹിള അസോസിയേഷൻ ചാലക്കുടി ഏരിയ കമ്മിറ്റി

ഡിസംബർ 30 സഖാവ് ക്ലാര ലാസർ അനുസ്മരണം സമുചിതമായി ചാലക്കുടിയിൽ ആചരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് Ad. K R വിജയ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡണ്ട് സാവിത്രി വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എംഎൽഎ യും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ ബി. ഡി.ദേവസി, പാർട്ടി ഏരിയ സെക്രട്ടറി കെ എസ് അശോകൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി.ജി സിനി സ്വാഗതവും സിന്ധു ജയരാജ് നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!