വെള്ളാങ്ങല്ലൂർ ഇന്ദിരാ ഗാന്ധിയുടെ 40 മത് രക്ത സാക്ഷി വാർഷിക ദിനം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ചന്ദ്രൻ ഉൽഘാടനം ചെയ്ത യോഗത്തിൽ വെള്ളാങ്ങല്ലൂർ മേഖലാ പ്രസിഡൻറ് സുരേഷ് അധ്യക്ഷത വഹിച്ചു പാർലിമെൻ്ററി പാർട്ടി ലീഡർ ഷംസു വെളുത്തേരി മുഖ്യ പ്രഭാഷണം നടത്തി, വാർഡ് മെമ്പർ മഞ്ജു ജോർജ്, മഹിളാ കോൺഗ്രസ് നേതാക്കളായ മല്ലിക ആനന്ദൻ ജെബി അലിയാർ,അബ്ദുൽ നിസാ ർ അൻസാർ, ജസിൽ, സലീം , ബൂത്ത് പ്രസിഡൻ്റ് മാർ തുടങ്ങിയവർ സംസാരിച്ചു.
മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ 40 മത് രക്ത സാക്ഷിവാർഷിക ദിനo ആചരിച്ചു
