മൂല്യം ബോധമുള്ള തൊഴിലാളി രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സമ്പത്താണ് എന്ന് ബിഎംഎസ് ദേശീയ സെക്രട്ടറി വി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു തൊഴിലാളി സംഘടിത ശക്തിയാണ് .സാമൂഹിക പ്രവർത്തകന്റെ പ്രധാന ഘടകമാണ് ആദർശം സാമൂഹിക പ്രതിബന്ധനമുള്ള തൊഴിലാളികളെ വാർത്തെടുക്കുന്ന പ്രവർത്തനമാണ് ബിഎംഎസ് നടത്തിവരുന്നത്. 69 വർഷമായി ഈ പ്രവർത്തനത്തിലൂടെ ബി എം എസ് നടത്തിവരുന്നത്.. ബിഎംഎസ് സ്ഥാപകദിനം അനുബന്ധിച്ച് ബിഎംഎസ് ഇരിഞ്ഞാലക്കുട മേഖല കമ്മിറ്റി മത്സ്യ മാർക്കറ്റിൽ സംഘടിപ്പിച്ച സ്ഥാപന ദിന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സഹകരിക്കുകയായിരുന്നു. ബിഎംഎസിന്റെ എഴുപതാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ യോഗത്തിൽ വിശദീകരിച്ചു.എൻ വി അജയ്ഘോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി വി രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു എം കൃഷ്ണകുമാർ സ്വാഗതവും മുരളി കല്ലിക്കാട്ട് , വിജയ് പുല്ലൂർ, വിവി ബിനോയ് എന്നിവർ സംസാരിച്ചു. ബി ശിവദാസ് കെ ഹരീഷ് എന്നിവർ ആശംസകൾ നേരുന്നു എം ബി സുധീഷ് നന്ദിയും പറഞ്ഞു.
മൂല്യം ബോധമുള്ള തൊഴിലാളി രാഷ്ട്രത്തിൻറെ സമ്പത്താണ് ബിഎംഎസ്
